HOME
DETAILS
MAL
കൊവിഡ്-19: ഖത്തറില്‍ 13 പേര്‍ക്കു കൂടി സ്ഥിരീകരിച്ചു; ആറു പേര്‍ക്ക് രോഗം ഭേദമായി
backup
March 23 2020 | 02:03 AM
ദോഹ: 13 പേര്‍ക്ക് കൂടി ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതില്‍ ഭൂരിഭാഗവും ഈയിടെ ഖത്തറിലെത്തിയ യാത്രക്കാരാണ്. അഞ്ചുപേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ പ്രവാസികളുമാണെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം, രാജ്യത്ത് ആറുപേര്‍ക്കു കൂടി രോഗം ഭേദമായി. ഇതോടു കൂടി രോഗം ഭേദമായവരുടെ എണ്ണം 33 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."