HOME
DETAILS
MAL
മാള്‍ട്ടയില്‍ കുടുങ്ങിയ ഇന്ത്യന്‍ ഡ്രൈവര്‍മാരെ നാട്ടിലെത്തിക്കണം: ചെന്നിത്തല
ADVERTISEMENT
backup
March 24 2020 | 04:03 AM
വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കൊവിഡ് ബാധയെത്തുടര്‍ന്ന് മാള്‍ട്ടയില്‍ കുടങ്ങിപ്പോയ 200 ഇന്ത്യന്‍ ഡ്രൈവര്‍മാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു കത്തയച്ചു.
ഇവര്‍ എല്ലാവരും അവിടെ കൊവിഡിന്റെ ഭാഗമായി നിരീക്ഷണത്തിലാണ്. അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് കാരണം അവര്‍ക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാനും കഴിയില്ല. മാത്രമല്ല കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രി മാത്രമാണ് മാള്‍ട്ടയിലുള്ളത്. അതുകൊണ്ട് ഖത്തര്‍ വഴിയോ ദുബൈ വഴിയോ ഇവരെ എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി
Kerala
• 15 hours ago'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍
Kerala
• 15 hours agoതൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി
Kerala
• 16 hours ago'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍
International
• 16 hours agoമലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍, മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?
Kerala
• 16 hours agoപൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും
Kerala
• 16 hours ago'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍
Kerala
• 17 hours agoബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം
International
• 19 hours agoഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു
National
• 20 hours agoപ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി
oman
• a day agoADVERTISEMENT