HOME
DETAILS

പത്തു രൂപയുടെ പുതിയ നോട്ട് ഉടന്‍

  
backup
March 09, 2017 | 3:10 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d

മുംബൈ: പത്തു രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു. പഴയ നോട്ടുകള്‍ പിന്‍വലിക്കാതെയായിരിക്കും പുതിയ നോട്ടുകള്‍ ഇറക്കുക. കൂടുതല്‍ സുരക്ഷാ സംവിധാനത്തോടെയാണ് പുതിയ നോട്ടുകള്‍ വരികയെന്ന് ആര്‍.ബി.ഐ അറിയിച്ചു.

മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള 2005 സീരിസ് നോട്ടുകളാണ് പുറത്തിറക്കുക. നമ്പറിന് അടുത്ത് എല്‍ എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പും ഉണ്ടായിരിക്കും. 2017 എന്ന് പ്രിന്റിങ് വര്‍ഷം രേഖപ്പെടുത്തി പുറത്തിറക്കുന്ന നോട്ടിന് ഒട്ടേറെ സുരക്ഷാ മാനദണ്ഡങ്ങളും ഉണ്ടായിരിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു.

ഈയിടെ 50, 20 രൂപയുടെ പുതിയ നോട്ടുകളും ഇറക്കിയിരുന്നു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പിന്നാലെയാണ് ചെറിയ ഡിനോമിനേഷന്‍ നോട്ടുകളും പുതുക്കി ഇറക്കിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  4 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  4 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  4 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  4 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  4 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  4 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  4 days ago