HOME
DETAILS

നല്‍കിയ മാസ്‌ക് ധരിക്കാതെ വലിച്ചെറിഞ്ഞു; നെടുമ്പാശേരിയില്‍ കൊവിഡ് പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രക്കാരന്‍ അറസ്റ്റില്‍

  
backup
March 24 2020 | 05:03 AM

kochi-passenger-donot-cooperate-with-covid-19-examination-arrested-2020

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് 19 പരിശോധനയുമായി സഹകരിക്കാത്ത യാത്രക്കാരനെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലാണ് അറസ്റ്റിലായത്.

ചെന്നൈയില്‍ നിന്നും എത്തിയ ഇദ്ദേഹത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ മാസ്‌ക് നല്‍കിയപ്പോള്‍ അത് ധരിക്കാതെ വലിച്ചെറിഞ്ഞ് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലിസ് ഇയാളെ ബലം പ്രയോഗിച്ച് മറ്റ് യാത്രക്കാരില്‍ നിന്നും അകറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  28 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago