HOME
DETAILS
MAL
അല്‍ഫഖീഹ് ക്വിസ്: രജിസ്ട്രേഷന് ആരംഭിച്ചു
backup
February 06 2019 | 19:02 PM
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ കര്‍മശാസ്ത്ര പഠന വിഭാഗം സംഘടിപ്പിക്കുന്ന അല്‍ഫഖീഹ് ക്വിസ് മത്സരം നാലാം സീസണിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. ദര്‍സ്, അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരം ഉസൂലുല്‍ ഫിഖ്ഹ് അടിസ്ഥാമാക്കിയാണ് നടക്കുക.
പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ 18 ന് എട്ട് കേന്ദ്രങ്ങളിലായി നടക്കും. ഗ്രാന്റ് ഫിനാലെ 27 ന് വാഴ്സിറ്റി കാംപസിലുംനടക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 7000, 6000, 5000 രൂപ വീതമാണ് സമ്മാനം.രജിസ്ട്രേഷന് ഫോമുകള്‍ വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ംംം.റവശൗ.ശി ല്‍ ലഭ്യമാണ്. ഈമാസം 15 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8594088445 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."