HOME
DETAILS
MAL
വിജിലന്‍സ് സമിതി യോഗം 15ന്
backup
March 09 2017 | 19:03 PM
കോട്ടയം: ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയുടെയും പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം 15ന് രാവിലെ 11 ന് കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ കലക്ടര്‍ സി.എ. ലത അധ്യക്ഷയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."