HOME
DETAILS

എം.കെ രാഘവന്‍ എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു സി.ജി.എച്ച്.എസ് വെല്‍നസ് സെന്റര്‍ കോഴിക്കോട്ട്

  
backup
February 07 2019 | 04:02 AM

%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86-%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%9f

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായകരമാകുന്ന സി.ജി.എച്ച്.എസ് വെല്‍നസ് സെന്റര്‍ (അലോപ്പതി) കോഴിക്കോട്ട് അരംഭിക്കാന്‍ അനുമതി ലഭിച്ചതായി എം.കെ രാഘവന്‍ എം.പി അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് എം.കെ രാഘവന് നേരിട്ടു കൈമാറി. വെല്‍നസ് സെന്ററിന്റെ ആസ്ഥാനം കോഴിക്കോട് ബൈപാസിലെ ഹൗസിങ് ഫെഡിന്റെ വാടകക്കെട്ടിടത്തില്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്.
നിലവില്‍ മലബാറിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും തിരുവനന്തപുരത്തുള്ള സി.ജി.എച്ച്.എസ് വെല്‍നസ് സെന്ററിനെയാണ് ആശ്രയിക്കുന്നത്. വെല്‍നസ് സെന്റര്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കോഴിക്കോട്ടും സമീപ ജില്ലകളിലുള്ളവര്‍ക്കും കോഴിക്കോട്ടെ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാകും.
ഇതുവരെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വെല്‍നസ് സെന്ററുകള്‍ തലസ്ഥാന നഗരികളില്‍ മാത്രമാണുള്ളത്.
ഇതു ചരിത്രനേട്ടവും മലബാറിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസവുമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago