HOME
DETAILS

അസമികള്‍ പ്രതികളായ കൊലപാതകം നടന്നിട്ട് ഒന്‍പതുവര്‍ഷം; പ്രതികള്‍ ഇപ്പോഴും ഒളിവില്‍

  
backup
June 20 2016 | 00:06 AM

%e0%b4%85%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%af-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be

പെരിന്തല്‍മണ്ണ: അസമികള്‍ പ്രതികളായ കൊലപാതകം നടന്നിട്ട് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല. പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിക്കു സമീപത്തെ മരമില്ലില്‍ മാനേജരായിരുന്ന ബാലനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആസാം സ്വദേശികളെയാണ് ഇതുവരെ പിടികൂടാന്‍ കേരള പൊലിസിനാകാത്തത്.
2007 ഡിസംബറിലാണു പെരിന്തല്‍മണ്ണ നഗരത്തില്‍ ഊട്ടി റോഡിലെ മൗലാന ആശുപത്രിക്കു സമീപമുള്ള മരമില്ലിന്റെ മാനേജരായിരുന്ന വടകര സ്വദേശി വലിയപറമ്പില്‍ ബാലന്‍(60) കൊല്ലപ്പെട്ടത്. അസാം സ്വദേശികളായിരുന്ന രണ്ടണ്ടു യുവാക്കളായിരുന്നു പ്രതികള്‍. ബാലനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരമില്ലിലെ ഈര്‍ച്ചപ്പൊടിക്കുഴിയില്‍ മൂടുകയായിരുന്നു. മരമില്ലിലെ തൊഴിലാളികള്‍ ഡിസംബര്‍ 27നു രാവിലെ കുഴിയിലെ ഈര്‍ച്ചപ്പൊടി നീക്കുമ്പോഴാണു മൃതദേഹം കണ്ടണ്ടത്. ഡിസംബര്‍17 മുതല്‍ കാണാതായ മരമില്ലിലെ രണ്ടണ്ട് അസാം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെണ്ടത്താനായില്ല. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി ജേക്കബ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മറുനാടന്‍ തൊഴിലാളികളായെത്തിയ അസമികള്‍ ഉള്‍പ്പെട്ട കേരളത്തിലെ ആദ്യത്തെ കൊലപാതകമാണിത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട നിരവധി കേസുകളാണ് പിന്നീടുണ്ടായിട്ടുള്ളത്. കൊലപാതകങ്ങളും കവര്‍ച്ചാകേസുകളും ഉണ്ടായിട്ടുണ്ട്. മലപ്പുറം കോട്ടപ്പടിയിലെ മൊബൈല്‍ ഷോപ്പ് കവര്‍ച്ച നടത്തിയ പ്രതികളെ കണ്ടെത്തിയെങ്കിലും തൊണ്ടിമുതല്‍ ബംഗാളിലെ കടയില്‍ നിന്നു കണ്ടെടുക്കാന്‍ കേരള പൊലിസിനായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  12 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  20 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  27 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  36 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago