HOME
DETAILS
MAL
ശിരോവസ്ത്രം: പ്രമേയം അവതരിപ്പിച്ചു
backup
March 09 2017 | 20:03 PM
വളാഞ്ചേരി: ഗുജറാത്തിലെ സബര്‍മതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛ്-ശക്തി ദേശീയ വനിതാ ദിനാചരണ ക്യാംപിന് കേരളത്തില്‍ നിന്നും ക്ഷണിക്കപ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ശിരോവസ്ത്രം സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഴിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായി. ടി.കെ. റസീന പ്രമേയം അവതരിപ്പിച്ചു.പി.ടി. ഷംല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."