HOME
DETAILS
MAL
'സ്ത്രീമാനം, അപമാനം'സംവാദം നടത്തി
backup
March 09 2017 | 20:03 PM
എടപ്പാള്‍: വനിതാ ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 'സ്ത്രീമാനം, അപമാനം' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. കോളജ് സൂപ്രണ്ടണ്ട് അഭിലാഷ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. അരുണ്‍ പല്ലിശ്ശേരി ക്ലാസെടുത്തു.
നൂര്‍ സുഹൈരിയ,കെ.ശാരിക,എം.അനഘ,എ.നിയാസ്,സി.സഫീറ,കെ.പി.ഹരിത,ഹംദാന്‍,കെ.ഷവാസ്,യാക്കൂബ് പൈലിപ്പുറം,പി.ഫര്‍സാന,മുഹമ്മദ് ഉവൈസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."