HOME
DETAILS

സമാന്തര വിദ്യാഭ്യാസ കോഴ്‌സുകളുടെ പേരില്‍ തട്ടിപ്പ്; പ്രതിയെ റിമാന്‍ഡ് ചെയ്തു

  
backup
March 09 2017 | 20:03 PM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8b%e0%b4%b4-2


വണ്ടൂര്‍: ഓപ്പണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളാമ്പുറം വാളാടന്‍ ശ്രീരാജി (35) നെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ പത്ത്, പന്ത്രണ്ട്, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്നു പറഞ്ഞു വിദ്യാര്‍ഥികളില്‍നിന്നു പണംതട്ടിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.
വണ്ടൂരില്‍ ആറു മാസം മുന്‍പു സ്ഥാപനം തുടങ്ങിയ പ്രതി ജില്ലയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് എസ്.ഐ അബ്രഹാം പറഞ്ഞു. പണം കൈപറ്റിയതിനു പേരും വിവരങ്ങളും സീലൊന്നുമില്ലാത്ത എസ്റ്റിമേറ്റ് ബില്ലായിരുന്നു ശ്രീരാജ് നല്‍കിയിരുന്നത്.നാല്‍പതിലധികം വിദ്യാര്‍ഥികളില്‍നിന്നു പണം വാങ്ങിയ ഇയാള്‍ ഇരുപതു പേര്‍ക്ക് പണം തിരിച്ചുനല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago