HOME
DETAILS

നിവേദനം നല്‍കി

  
backup
March 09 2017 | 21:03 PM

%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-8


പെരുമ്പാവൂര്‍: മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ അംഗീകൃത ഹാച്ചറികളില്‍ നിന്നുള്ള കൊഴികുഞ്ഞുങ്ങളെ മാത്രമേ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ത്രിതല പഞ്ചായത്തുകളുടേയും സംസ്ഥാന സര്‍ക്കാരിന്റേയും സാമ്പത്തീക സഹായത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ മുട്ടകോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത ഹാച്ചറികളില്‍ നിന്നുള്ള കൊഴികുഞ്ഞുങ്ങളെ വിതരണം ചെയ്യണമെന്ന നിബന്ധന മറികടന്ന് തമിഴ്‌നാട് ഉള്‍പ്പടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നും കോഴികുഞ്ഞുങ്ങളെ എത്തിച്ച് സ്വകാര്യ വ്യക്തികള്‍ നടത്തിവരുന്ന പോള്‍ട്രി ഫാമുകളില്‍ നിന്നുള്ള കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യാനുളള നീക്കമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴി കര്‍ഷകനായ കെ.എം അബ്ദുല്‍ റസാക്ക് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുമ്പോള്‍ ഗുണമേന്മ ഉറപ്പുവരുത്താന്‍ അധികാരികള്‍ തയ്യാറാകണമെന്ന് വെങ്ങോല ഗ്രാമക്ഷേമ സമിതിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.വി മത്തായി അധ്യക്ഷത വഹിച്ചു. എം.എ കൃഷ്ണന്‍കുട്ടി, ശിവന്‍ കദളി, കെ.വി ജോയ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  17 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  17 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  17 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  17 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  17 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago