HOME
DETAILS
MAL
എസ്.ഇ.യു: എ.എം അബൂബക്കര്‍ പ്രസിഡന്റ്, സിബി മുഹമ്മദ് ജനറല്‍ സെക്രട്ടറി
backup
May 01 2018 | 02:05 AM
കോഴിക്കോട്: സ്റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന ഭാരവാഹികളെ കോഴിക്കോട്ട് ചേര്‍ന്ന എസ്.ഇ. യു സംസ്ഥാന കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. എ. എം.അബൂബക്കര്‍ മലപ്പുറം (പ്രസിഡന്റ്) സിബി മുഹമ്മദ് പത്തനംതിട്ട ( ജനറല്‍ സെക്രട്ടറി). റഷീദ് മുളവൂര്‍ എറണാകുളം (ട്രഷറര്‍) സി.എച്ച്. ജലീല്‍ മലപ്പുറം, അക്ബറലി പാറക്കോട് പാലക്കാട്, ബീരു പി മുഹമ്മദ് തൃശൂര്‍, നാസര്‍ നങ്ങാരത്ത് കാസര്‍കോട്, പി.ഐ നൗഷാദ് കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), സൈഫുദ്ദീന് മുസ്ലിയാര് കൊല്ലം, കെ.വി അബ്ദുല്‍ സത്താര്‍ കണ്ണൂര്‍, അബ്ദുല്ല അരയങ്കോട് കോഴിക്കോട്, എം.എ മുഹമ്മദലി മലപ്പുറം, വി ജെ സലിം ഇടുക്കി, റാഫി പോത്തന്‍കോട് തിരുവനന്തപുരം (ജോയിന്റ് സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."