HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതം: ചെന്നിത്തല
backup
May 01 2018 | 02:05 AM
തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട് പൊലിസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."