HOME
DETAILS
MAL
ഗതാഗത നിയന്ത്രണം
backup
March 10 2017 | 18:03 PM
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളള കുട്ടമത്ത്-കയ്യൂര്‍ റോഡില്‍ മെക്കാഡം ടാറിങ് നടക്കുന്നതിനാല്‍ 13 മുതല്‍ 45 ദിവസത്തേക്ക് ഇതുവഴിയുളള ഗതാഗതം നിരോധിച്ചതായി എല്‍.എസ്.ജി.ഡി എക്‌സി. എന്‍ജിനിയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ചെറുവത്തൂര്‍ കുളം-പുതിയ കണ്ടം റോഡ് വഴി കയ്യൂരിലേക്കു പേകേണ്ടതും ഇതു വഴി തിരിച്ചുവരേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."