HOME
DETAILS

ശമ്പള കമ്മിഷനെ പ്രഖ്യാപിക്കാതെ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നു: വി.കെ ഇബ്രാഹിംകുഞ്ഞ്

  
backup
February 09, 2019 | 7:20 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf

കളമശ്ശേരി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ ശബള കമ്മിഷനെ പ്രഖ്യാപിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി.കെ ഇബാഹിം കുഞ്ഞ് എം.എല്‍.എ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയെന്റ 37-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന ആനുകുല്യങ്ങള്‍ ഒന്നെന്നായി വെട്ടിച്ചുരുക്കുകയും ജിവനക്കാരുടെ ആവിഷ്‌കാരസ്വതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് പിണറായിയുടെ തെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം സര്‍ക്കാര്‍ ജീവനക്കാരുടെ സുവര്‍ണ കാലഘട്ടമായിരുന്നു. ഇടതു സര്‍ക്കാര്‍ നിയമിച്ച ഒന്‍പതാം ശബള കമ്മിഷനും, യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്താം ശബള കമ്മിഷന്‍ ശുപാര്‍ശകള്‍ ഒന്നുപോലും മാറ്റാതെ നടപ്പാക്കിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ ചാണ്ടിയുടെതെന്ന് എം. എല്‍.എ ജിവനക്കാരെ ഓര്‍മ്മിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എം അബുബക്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ സംസ്ഥാന പ്രസിഡന്റ എന്‍.കെ ബെന്നി, അഡ്വ. വി.ഇ അബൂള്‍ ഗഫുര്‍, കെ.എം റഷീദ്, ഇസ്മാഈല്‍ സേട്ട്, പി.ഐ നൗഷാദ്, അക്ബറലി പറക്കോട്ട്, ബിരു .പി മുഹമ്മദ്, നാസര്‍ നങ്ങാരത്ത്' പോത്തങ്കോട്ട് റാഫി, വി.ജെ. സലിം .എം.അബ്ദുള്‍ സത്താര്‍, സലാം കരുവാറ്റ, എം.സുബൈര്‍, എം.മുഹമ്മദ് മുസ്സ എന്നിവര്‍ സംബന്ധിച്ചു. സിബി മുഹമ്മദ് സ്വാഗതവും പി.എം.നൗഷാദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  9 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  9 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  9 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  9 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago