HOME
DETAILS
MAL
ചെയര്‍പേഴ്സനെ ഉപരോധിച്ചു
backup
March 10 2017 | 20:03 PM
ഗുരുവായൂര്‍ : നഗരസഭയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭചെയര്മാനെ ഉപരോധിച്ചു.
രാവിലെ 10 നാരംഭിച്ച സമരം വൈകീട്ട് 5വരെ തുടര്‍ന്നു. അടിയന്തിരപ്രാധാന്യത്തില് വെള്ളം എത്തിയ്ക്കാന്‍ നടപടിസ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. യു.ഡി.എഫിന്റെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഉപരോധത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."