HOME
DETAILS
MAL
ടെന്‍ഡര്‍ ക്ഷണിച്ചു
backup
June 20 2016 | 21:06 PM
സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്കില്‍ പട്ടികവര്‍ഗ വികസന ഓഫിസറുടെ പരിധിയിലെ 11 പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ബ്രാന്‍ഡഡ് കമ്പനികളുടെ ഗുണനിലവാരമുള്ള (13:8 സൈസ്) സ്‌കൂള്‍ ബാഗുകള്‍ ഹോസ്റ്റലുകളില്‍ നേരിട്ട് വിതരണം നടത്തുന്നതിന് തയാറുള്ള സ്ഥാപനങ്ങളില്‍നിന്ന് മത്സരസ്വഭാവമുള്ള സീല്‍ വെച്ച ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ബാഗുകളുടെ സാമ്പിള്‍ ടെന്‍ഡറിനോടൊപ്പം സമര്‍പ്പിക്കണം. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തിയതി: ജൂണ്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."