HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

  
backup
May 03 2018 | 08:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-43

 

തിരുവമ്പാടി: മുത്തപ്പന്‍ പുഴ ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോളനിയിലെ നിത്യ സന്ദര്‍ശകനായിരുന്ന സലീം(34) എന്ന ആളെയാണ് തിരുവമ്പാടി പൊലിസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിക്കെതിരേ എസ്.ടി വിഭാഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ പേരിലും കേസടുക്കും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുമായി 2014 മുതല്‍ ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് മൊഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; സപ്ലിമെന്റുകള്‍ക്കും മരുന്നുകള്‍ക്കും പുതിയ വില നിശ്ചയിക്കാന്‍ ആരോഗ്യ മന്ത്രാലയം

Kuwait
  •  13 days ago
No Image

ശൈത്യകാല അവധി അവസാനിച്ചു;  ഒമാനിൽ ഇന്ത്യൻ സ്‌കൂളുകൾ തുറന്നു

oman
  •  13 days ago
No Image

ചോറ്റാനിക്കര; 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും

Kerala
  •  13 days ago
No Image

കോഴിക്കോട്-സലാല റൂട്ടില്‍ 2 പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  13 days ago
No Image

ഇന്ത്യയില്‍ എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Kerala
  •  13 days ago
No Image

പൈലറ്റെത്താൻ വൈകി; ശനിയാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറന്നത് ഞായറാഴ്ച

uae
  •  13 days ago
No Image

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി

latest
  •  13 days ago
No Image

കായികമേളയിൽ നിന്നും സ്കൂളുകളെ വിലക്കിയ നടപടി; റിപ്പോർട്ടു തേടി ബാലാവകാശ കമ്മിഷൻ

Kerala
  •  13 days ago
No Image

ജീവിതത്തിലുടനീളം അധ്യാപകനായിരുന്നു എന്റെ അച്ഛന്‍; രമേശ് ബിധുരിക്ക് മറുപടി പറയവേ വികാരാധീതയായി അതിഷി

National
  •  13 days ago
No Image

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദം​ഗ വിഷനെതിരെ ഹൈക്കോടതി വിമർശനം

Kerala
  •  13 days ago