HOME
DETAILS

ശൈത്യകാല അവധി അവസാനിച്ചു;  ഒമാനിൽ ഇന്ത്യൻ സ്‌കൂളുകൾ തുറന്നു

  
January 06, 2025 | 2:24 PM

Indian Schools in Oman Reopen After Winter Break

മസ്കത്ത്: ശൈത്യകാല അവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുകയാണ്. അവധിയാഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസികൾ മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു. ഇതിനകം തന്നെ പല കുടംബങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് മടക്ക യാത്രയിലും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്നുവെന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്.

അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നാട്ടിലേക്ക് പറന്ന പ്രവാസി കുടുംബങ്ങളുടെ എണ്ണം കുറവായിരുന്നു. പല രക്ഷിതാക്കൾക്കും അവധി ലഭിക്കാത്തതും അവധിയുടെ ആദ്യ ദിനങ്ങളിലുള്ള ഉയർന്ന യാത്രാ ചെലവുമാണ് നാട്ടിലെത്തുന്നതിൽ നിന്ന് പ്രവാസികളെ പിന്തിരിപ്പിച്ചത്.

അതേസമയം വിദ്യാലയങ്ങളിൽ അവധി കഴിഞ്ഞ് തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. വിദ്യാർഥികളെ വരവേൽക്കുന്നതിനുള്ള നടപടികൾ തകൃതിയായി നടക്കുന്നു. മാത്രമല്ല ഇടവേളക്ക് ശേഷം സ്‌കുളിലേക്ക് മടങ്ങുന്ന വിദ്യാർഥികളും ഏറെ ആവേശത്തിലാണ്. അടുത്ത മാർച്ച് വരെ വിദ്യാർഥികൾക്ക് വിശ്രമമില്ലാത്ത പഠനമായിരിക്കും. സ്കൂ‌ൾ വാർഷികം, കായിക മേള, ആർട്‌സ് ഡേ ഇതെല്ലാം തന്നെ അവധിക്ക് മുൻപ് പൂർത്തിയാക്കിയിരുന്നു.

Indian schools in Oman have resumed classes after the winter break, marking the end of the holiday season for students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥിയെ ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  8 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  8 days ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  8 days ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  8 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  8 days ago
No Image

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

National
  •  8 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

Kerala
  •  8 days ago
No Image

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

National
  •  8 days ago
No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  8 days ago