HOME
DETAILS

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി

  
January 06, 2025 | 1:49 PM

Oman Indian school girl gets a place in the India Book of Records

മസ്‌കത്ത്: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മർവ ഫാഖിഹ്  (8 വയസ്സ്) ഹുല ഹൂപ് സ്പിൻ ഇനത്തിലാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.

പതിനഞ്ച് മിനുട്ടിൽ രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ച് തവണ ഹുല ഹൂപ് സ്പിൻ ചെയ്ത് കൊണ്ടാണ് മർവ ഈ നേട്ടം കൈവരിച്ചത്.ചെസ്സ് കളിക്കാരി കൂടിയായ മർവ സിബിഎസ്ഇ ക്ലസ്റ്റർ മത്സരങ്ങളിൽ ഗോൾഡ് മെഡലും, സിബിഎസ്ഇ നേഷണൽ ചെസ്സ് മത്സരത്തിൽ ബ്രൗൺസ് മെഡലും കരസ്തമാക്കിയിട്ടുണ്ട്.

തൃശൂർ ജില്ലയിലെ പാവറട്ടിക്കടുത്ത് വെന്മേനാട് ചക്കനാത്ത് ഹൌസിൽ ഫാഖിഹ് ഫാറൂഖ്, ഷഹീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മർവ. സഹോദരൻ ഹാഫിസ് ഫർഹാൻ ഫാക്കിഹ്, പതിനൊന്നാം വയസ്സിൽ വിശുദ്ധ ഖുർആൻ മനപ്പാടമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  24 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  24 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  24 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  24 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  24 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  24 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  24 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  24 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  24 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  24 days ago