HOME
DETAILS

കെ.പി രാഹുൽ ഒഡീഷ എഫ്.സിയിൽ

  
January 06, 2025 | 12:40 PM

Kerala Blasters winger Rahul KP has joined Odisha FC on a permanent deal

കൊച്ചി: മലയാളി താരം കെ.പി രാഹുൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ക്ലബ് ഇക്കാര്യം ഔദ്യോഗികമായാണ് അറിയിച്ചു. ഒഡീഷ എഫ്‌.സിയുമായാണ് രാഹുൽ കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള രാഹുൽ നിരവധി ഗോളുകളും നേടിയിട്ടുണ്ട്. ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ തുടങ്ങിയവരുടെ പേരുകളും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഉയർന്നുകേൾക്കുന്നു. 

ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റർ ബോയ് ആയ രാഹുൽ ഇതുവരെ 76 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്.  ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്.സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിൻ്റെ എവേ മത്സരത്തിൽ സ്‌ക്വാഡിൽ പോലും താരമുണ്ടായിരുന്നില്ല. ഇതോടെ രാഹുൽ ക്ലബ് വിടുന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിന് പുറകെയാണ് ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. 2019-ലാണ് രാഹുൽ ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്.

Kerala Blasters' winger Rahul KP has joined Odisha FC on a permanent deal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  8 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  8 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  8 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  8 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  8 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  8 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  8 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  8 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  8 days ago