HOME
DETAILS
MAL
എക്‌സിബിഷന് തുടങ്ങി
backup
March 11 2017 | 19:03 PM
പട്ടാമ്പി: മഞ്ഞളുങ്ങല്‍ അമാന്‍ നഗറിലുള്ള അല്‍ഹിദായ സെന്‍ട്രല്‍ സ്‌കൂളില്‍ ദ്വിദിന എക്‌സിബിഷന് തുടക്കമായി. വിവിധ വിഷയങ്ങള്‍ ബന്ധപ്പെടുത്തിയാണ് പ്രദര്‍ശനം നടത്തുന്നത് . കൃഷി, ആരോഗ്യം, യോഗ, വിദ്യാര്‍ഥികളുടെ മികവുകള്‍, വിവിധ തരം ചിത്രങ്ങളടക്കമുള്ളവ എക്‌സിബിഷനെ വ്യത്യസ്തമാക്കി. മുഹമ്മദ് മുഹ്്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എക്‌സിബിഷന്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."