HOME
DETAILS

മദര്‍ തെരേസയ്‌ക്കെതിരേ യോഗി ആദിത്യനാഥ്

  
backup
June 22, 2016 | 3:08 AM

%e0%b4%ae%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%87%e0%b4%b8%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യന്‍വല്‍ക്കരണ ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദര്‍ തെരേസയെന്നു വിവാദ ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. അരുണാചല്‍ പ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വിഘടനവാദ പ്രസ്ഥാനങ്ങളുണ്ടായത് ഈ ക്രിസ്ത്യന്‍വല്‍ക്കരണം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനാണ് ഗോരഖ്പൂരില്‍നിന്നുള്ള ലോക്‌സഭാംഗമായ ആദിത്യനാഥ്. യു.പിയില്‍ ഒരു ഹൈന്ദവ ചടങ്ങില്‍ പങ്കെടുക്കവേയാണ് യോഗി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബാബരി മസ്ജിദ് വിഷയത്തില്‍, അവിടെ രാമക്ഷേത്രം നിലവില്‍വരുന്നതു തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതു തടയാന്‍ സാധിക്കാത്തവര്‍ക്കു ക്ഷേത്രനിര്‍മാണം തടയാന്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് മദര്‍ തെരേസയെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago