HOME
DETAILS
MAL
തെച്ചി പാലത്തിനും ശാപമോക്ഷം
backup
March 11 2017 | 21:03 PM
പൂനൂര്: എസ്റ്റേറ്റ് മുക്കില്‍ നിന്നും കക്കയം ഡാം സൈറ്റിലേക്കുള്ള ലഹരി റോഡും തെച്ചി പാലവും തലയാട് പാലവും നവീകരണത്തിനായി 15കോടി രൂപ അനുവദിച്ചു.
പുരുഷന് കടലുണ്ടി എം.എല്‍.എയുടെ സബ് മിഷനുള്ള മറുപടിയിലാണ് ധനവകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച തെച്ചി തലയാട് പാലങ്ങളുടെ വീതികുറവ് ചൂണ്ടിക്കാട്ടി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ഇവിടെ അപകടങ്ങള്‍ നിത്യ സംഭവമാണ്. എസ്റ്റേറ്റ് മുക്ക് മുതല്‍ കക്കയം വരെ റോഡിന്റെ ശോച്യാവസ്ഥ വിനോദ സഞ്ചാരികളുടെ യാത്രയെ ബാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."