HOME
DETAILS
MAL
ശിലാസ്ഥാപനം ഇന്ന്
backup
March 11 2017 | 21:03 PM
ചീരാല്‍: കൊഴിവണയില്‍ പുതുക്കിപണിയുന്ന മസ്ജിദിന്റെ ശിലാസ്ഥാപനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ ഇന്ന് വൈകിട്ട് 4.30ന് നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."