HOME
DETAILS
MAL
മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങി
backup
March 11 2017 | 22:03 PM
കുറ്റ്യാടി: ടൗണിലെ അനധികൃത ഓട്ടോറിക്ഷകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. രാകേഷ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടിയിലും പരിസരങ്ങളിലും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്‍, പൊലിസ്, പഞ്ചായത്ത്, വടകര ആര്.ടി.ഒ എന്നിവര്‍ ചേര്‍ന്ന് വാഹന പരിശോധന കര്‍ശനമാക്കിയത്. പി.കെ കരുണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."