HOME
DETAILS

യുവതിയുടെ മരണം: ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

  
backup
March 12, 2017 | 12:36 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ad%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be-4


പാനൂര്‍: ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ബന്ധുവും അറസ്റ്റിലായി. ഭര്‍ത്താവ് വൈദ്യര്‍ പീടിക തിരുവാള്‍ പുളിയുള്ള പാറക്കല്‍ യൂസഫ്(32), അമ്മാവന്‍ മുസ്തഫയുടെ ഭാര്യ സഫിയ (45) എന്നിവരെയാണ് തലശേരി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം അറസ്റ്റുചെയ്തത്. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക, മാനസിക പീഡനത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് ഷക്കീലയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ കുഞ്ഞമ്മദ് കദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: ലിയാ ഫര്‍സിന്‍, ഉഫിനാ ഫാത്തിമ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

uae
  •  a day ago
No Image

സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ; ഡി.ജി.പിക്ക് പരാതി നൽകി രാഹുൽ ഈശ്വർ

Kerala
  •  a day ago
No Image

ജയിലിലുള്ള ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിക്ക് പണവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബുദബി കോടതി

uae
  •  a day ago
No Image

ഇന്ത്യയുടെ അന്തകൻ തന്നെ! ട്രാവിസ് ഹെഡിനേക്കാൾ അപകടകാരിയായി ഡാരിൽ മിച്ചൽ; ഇൻഡോറിൽ തകർപ്പൻ സെഞ്ച്വറി

Cricket
  •  a day ago
No Image

മലപ്പുറത്ത് മാതാവും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

രണ്ട് വർഷമായി തുടരുന്ന പീഡനം; നീന്തൽ പരിശീലകന്റെ ക്രൂരത തുറന്നുപറഞ്ഞ് പതിനൊന്നാം ക്ലാസുകാരി; കോച്ചിനെതിരെ പോക്സോ കേസ്

crime
  •  a day ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ ഇനി ഫ്രീ പാർക്കിംഗില്ല; ഫെബ്രുവരി 1 മുതൽ പെയ്ഡ് പാർക്കിം​ഗ് സംവിധാനം ഏർപ്പെടുത്തും

uae
  •  a day ago
No Image

മകന്റെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം ബലാത്സംഗം ചെയ്ത താന്ത്രികൻ പിടിയിൽ

crime
  •  a day ago
No Image

നാടിനെ നടുക്കിയ ക്രൂരത: ലിവ്-ഇൻ പങ്കാളിയെ വെട്ടിനുറുക്കി സ്റ്റൗവിൽ കത്തിച്ചു; വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥന്റെ ക്രൂരകൃത്യം പുറത്ത്

crime
  •  a day ago
No Image

ബസില്‍ ലൈംഗിക അതിക്രമം ആരോപിച്ച്  വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയില്‍

Kerala
  •  a day ago