HOME
DETAILS

നെടുങ്കയം പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രം ഇന്ന് മുതല്‍ സഞ്ചാരികളെ സ്വാഗതം ചെയ്യും

  
backup
May 05, 2018 | 5:53 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b5-2

 

കരുളായി: കഴിഞ്ഞ ഒരു മാസത്തോളമായി വനാന്തരങ്ങളില്‍ കൃത്യമായി മഴ ലഭിക്കുകയും കാട്ടുതീ പടരാനുള്ള സാധ്യത കുറയുകയും ചെയ്ത പാശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുംങ്കയം ഇന്ന് തുറക്കും.
വേനല്‍ കടുക്കുന്നതോടെ വനന്തരങ്ങളില്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്നില്‍ ക@ാണ് മാര്‍ച്ച് ഒന്ന് മുതല്‍ ഇവിടേക്കുള്ള സഞ്ചാരികളെ വിലക്കി കൊ@് നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ഉത്തരവിറക്കിയിരുന്നത്.
ബ്രിട്ടീഷ് ഫോറസ്റ്റ് എന്‍ജിനീയറായിരുന്ന ഡോസണ്‍ സായിപ്പിന്റെ ശവകുടീരം, ആനപ്പന്തി, ബ്രിട്ടീഷുകാര്‍ പണിത ഗര്‍ട്ടര്‍ പാലം, നെടുംങ്കയം പുഴ, നൂറുവര്‍ഷം പഴക്കമുള്ള തേക്ക് പ്ലാന്റേഷന്‍, തടി ഡിപ്പോ, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് എന്നിവയും വന്യമൃഗങ്ങളെയും നെടുംങ്കയത്തെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാകും.
കൂടാതെ തേന്‍, പുളി, പന്തം തുടങ്ങിയ വനവിഭവങ്ങളും ഇവിടെ എത്തുന്നവര്‍ക്ക് വാങ്ങാനുള്ള അവസരമു@്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago