HOME
DETAILS
MAL
മിച്ചഭൂമി പതിച്ചു നല്‍കും
backup
June 22 2016 | 23:06 PM
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍പ്പെട്ട 1.55 ഏക്കര്‍ മിച്ചഭൂമി നിലവിലെ കൈവശക്കാര്‍ക്ക് മുന്‍ഗണന നല്‍കി പതിച്ചു നല്‍കും. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കാണു ഭൂമി പതിച്ചു നല്‍കുക. അപേക്ഷകള്‍ ഈ മാസം 28 നകം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."