HOME
DETAILS

മുളിയാര്‍ വില്ലേജ് ഓഫിസ് രാത്രിയില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ ദുരൂഹത

  
backup
May 05 2018 | 06:05 AM

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d

 

ബോവിക്കാനം: മുളിയാര്‍ വില്ലേജ് ഓഫിസ് മൂന്നുദിവസങ്ങളിലായി രാത്രികാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ ദുരൂഹതയുïെന്ന് നാട്ടുകാര്‍. ഓഫിസ് സമയം കഴിഞ്ഞിട്ടും രാത്രികാലങ്ങളില്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ജില്ലാ കലക്ടറെ ഫോണ്‍ മുഖേന വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കലക്ടര്‍ വില്ലേജ് ഓഫിസിലേക്ക് ഫോണ്‍ വിളിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഓഫിസ് അടച്ചുപൂട്ടി പോവുകയായിരുന്നുവെന്നാണ് നട്ടുകാര്‍ പറഞ്ഞത്. പകല്‍ ഓഫിസ് പ്രവൃത്തി സമയം അവസാനിക്കുന്ന നേരത്ത് വിവിധ ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ എത്തിയാല്‍ ഓഫിസ് സമയം കഴിഞ്ഞുവെന്നും നാളെ വന്നാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയക്കുന്ന വില്ലേജ് അധികൃതര്‍ രാത്രികാലത്തും ഓഫിസ് പ്രവര്‍ത്തിച്ചത് എന്തിനുവേïിയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
നേരത്തെ ഇവിടെനിന്ന് വ്യാജപട്ടയം നിര്‍മിച്ച് സര്‍ക്കാര്‍ ഭൂമിയും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയും കൈയേറുകയും ഇതിനായി വില്ലേജ് ഓഫിസിലെ പല രേഖകളും തിരുത്തുകയും നഷ്ടപ്പെട്ടതായും വിജിലന്‍സ് അന്വേഷണത്തില്‍ കïെത്തിയിരുന്നു.ബോവിക്കാനം: മുളിയാര്‍ വില്ലേജ് ഓഫിസ് മൂന്നുദിവസങ്ങളിലായി രാത്രികാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. ഓഫിസ് സമയം കഴിഞ്ഞിട്ടും രാത്രികാലങ്ങളില്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ജില്ലാ കലക്ടറെ ഫോണ്‍ മുഖേന വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കലക്ടര്‍ വില്ലേജ് ഓഫിസിലേക്ക് ഫോണ്‍ വിളിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഓഫിസ് അടച്ചുപൂട്ടി പോവുകയായിരുന്നുവെന്നാണ് നട്ടുകാര്‍ പറഞ്ഞത്. പകല്‍ ഓഫിസ് പ്രവൃത്തി സമയം അവസാനിക്കുന്ന നേരത്ത് വിവിധ ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ എത്തിയാല്‍ ഓഫിസ് സമയം കഴിഞ്ഞുവെന്നും നാളെ വന്നാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയക്കുന്ന വില്ലേജ് അധികൃതര്‍ രാത്രികാലത്തും ഓഫിസ് പ്രവര്‍ത്തിച്ചത് എന്തിനുവേണ്ടിയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
നേരത്തെ ഇവിടെനിന്ന് വ്യാജപട്ടയം നിര്‍മിച്ച് സര്‍ക്കാര്‍ ഭൂമിയും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയും കൈയേറുകയും ഇതിനായി വില്ലേജ് ഓഫിസിലെ പല രേഖകളും തിരുത്തുകയും നഷ്ടപ്പെട്ടതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago