HOME
DETAILS
MAL
സി.എസ്.സി.ആറില്‍ സയന്റിസ്റ്റ് ഒഴിവുകള്‍
backup
March 12 2017 | 01:03 AM
ബംഗളൂരുവിലെ സെന്റര്‍ ഫോര്‍ സ്റ്റെം സെല്‍ റിസര്‍ച്ചിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി ഓഫിസര്‍, സയന്റിസ്റ്റ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം [email protected] ലേക്ക് മെയില്‍ ചെയ്യുകയോ The Principal, Christian Medical College, Bagayam, Vellore-632 002, Tamil Nadu എന്ന വിലാസത്തില്‍ തപാലില്‍ അയക്കുകയോ വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http:www.cscr.in/ Research Opportunities കാണുക.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി: മാര്‍ച്ച് 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."