HOME
DETAILS
MAL
രോഗനിര്‍ണയ ക്യാംപ് നടത്തി
backup
March 12 2017 | 19:03 PM
വിഴിഞ്ഞം: കടലോര പ്രദേശത്തെ ജനങ്ങവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പൂവാര്‍ പ്രദേശത്തെ ജനങ്ങള്‍ക്കായി ജനമൈത്രി പൊലിസും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും കടലോര ജാഗ്രതാ സമിതിയും ചേര്‍ന്ന് രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു. പൂവാര്‍ ഏഞ്ചല്‍ എല്‍. പി സ്കൂളില്‍ നടന്ന ക്യാംപ് പൂവാര്‍ എസ്.ഐ ആര്. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിലെ ഡോ. ബിനീഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."