HOME
DETAILS

നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റ്; എസ്.എം.എഫ് മേഖലാ പര്യടന യാത്ര 19 മുതല്‍

  
backup
March 12, 2017 | 7:53 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%b2%e0%b4%bf%e0%b4%97%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ae-2

 
തൃശൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ എപ്രില്‍ 24,25 തിയതികളില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടത്തുന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ ഭാഗമായി എസ്.എം.എഫ് ജില്ലാ കമ്മിറ്റി 24 മേലകളിലൂടെ നടത്തുന്ന മേഖലാ പര്യടന യാത്ര 19 മുതല്‍ 23 വരെ നടക്കും.
 19ന് രാവിലെ ഒന്‍പതിന് ഓട്ടുപാറ, 10ന് മുള്ളൂര്‍ക്കര, 11ന് ചേലക്കര, ഉച്ചക്ക് 2ന് പഴയന്നൂര്‍, 4ന് ദേശമംഗലം, മാര്‍ച്ച് 20ന് രാവിലെ 9ന് എരുമപ്പെട്ടി, 10ന് കേച്ചേരി, ഉച്ചക്ക് രണ്ടിന് പെരമ്പിലാവ്, 3ന് കോട്ടോല്‍, 4ന് തൊഴിയൂര്‍, 6.30ന് വടക്കേക്കാട്, 21ന് രാവിലെ ഒന്‍പതിന് തൃശൂര്‍, 11ന് പാലപ്പിള്ളി, ഉച്ചക്ക് രണ്ടിന് മാള, 4ന് വെള്ളാങ്ങല്ലൂര്‍, 22ന് രാവിലെ ഒന്‍പതിന് കൊടുങ്ങല്ലൂര്‍, 10ന് മതിലകം, ഉച്ചക്ക് 2ന് നാട്ടിക, 4ന് വാടാനപ്പള്ളി, 23ന് രാവിലെ ഒന്‍പതിന് ചാവക്കാട്, 10ന് പാലുവായ്, 11ന് കടപ്പുറം, 2ന് പാടൂര്‍, വൈകിട്ട് നാലിന് എടക്കഴിയൂര്‍ എന്നീ മേഖലകളില്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ പര്യടനം നടത്തും.
മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുഴുവന്‍ മഹല്ല് പ്രസിഡന്റുമാരെയും, സെക്രട്ടറിമാരെയും, ട്രഷറര്‍മാരെയും, സമസ്ത പ്രവര്‍ത്തകരേയും അതത് മേലകളില്‍ നിശ്ചയിച്ച സമയത്ത് വിളിച്ചുചേര്‍ത്ത് മേഖലാ പര്യടന പരിപാടി വിജയിപ്പിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  6 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  6 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  7 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  7 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  7 days ago