HOME
DETAILS

റേഡിയോതെറാപ്പി യൂനിറ്റ് ഉദ്ഘാടനം ഇന്ന്

  
backup
May 06, 2018 | 2:13 AM

%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b%e0%b4%a4%e0%b5%86%e0%b4%b1%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


മാനന്തവാടി: ജില്ലയിലെ ആരോഗ്യമേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ സ്ഥാപിച്ച ടെലികോബാള്‍ട്ട് റേഡിയോ തെറാപ്പി യുനിറ്റ് ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
10 രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കാന്‍ കഴിയുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത ആധുനിക രീതിയിലുള്ള കിമോതെറാപ്പി യൂനിറ്റും വാര്‍ഡുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
നിലവില്‍ ക്യാന്‍സര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ആര്‍.സി.സി തിരുവനന്തപുരം എന്നിവിടങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ആദിവാസി വിഭാഗങ്ങളെയും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുമുള്ളവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും വലിയൊരു വിഭാഗം രോഗികള്‍ ചികിത്സ പൂര്‍ത്തീകരിക്കാതെ പാതി വഴിയില്‍ ഉപേക്ഷിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായ രീതിയില്‍ ആരംഭിക്കുന്നത് രോഗികള്‍ക്ക് ഏറെ അനുഗ്രഹമായി മാറും.
വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍, കെ.ജെ പൈലി, ജസ്റ്റിന്‍ ബേബി, ഡോ. എം സന്തോഷ് കുമാര്‍, ഡോ. കെ രാജേഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  12 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  12 hours ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  12 hours ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  12 hours ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  12 hours ago
No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  12 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  13 hours ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  13 hours ago
No Image

യുഎഇയുടെ ആകാശത്ത് വിസ്മയമായി ഭീമൻ സൂര്യകളങ്കങ്ങൾ; ചിത്രങ്ങൾ പകർത്തി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി

uae
  •  13 hours ago
No Image

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡി.എഫ്.ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി

Kerala
  •  13 hours ago