HOME
DETAILS
MAL
നീറ്റ് പരീക്ഷ: ഹെല്‍പ്പ് ഡസ്ക്ക് സജീവം
backup
May 06 2018 | 04:05 AM
തൃശൂര്‍: ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാനെത്തുന്നവര്ക്കു സഹായത്തിനായി പ്രധാന റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡസ്ക്കുകള്‍ തുടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്.
തൃശൂര്‍ ജില്ലയില്‍ ഹെല്‍പ്പ് ഡസ്ക്ക് നമ്പര്‍ 0487-2362424, 9447074424. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകള്‍ മാറിയും വരുന്ന സാഹചര്യത്തില്‍ സുഗമമായ യാത്രസൗകര്യം, താമസസൗകര്യം, മറ്റു സഹായങ്ങള്‍ എന്നിവ ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി.
തൃശൂരില്‍ 20 സെന്ററുകളിലാണു നീറ്റ് പരീക്ഷ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."