HOME
DETAILS
MAL
നാലേക്കര്‍ തോട്ടം കത്തിനശിച്ചു
backup
March 12 2017 | 22:03 PM
മട്ടന്നൂര്‍: പരിയാരം കുംഭം മൂലയില്‍ നാലേക്കറോളം കത്തി നശിച്ചു. ഇന്നലെ വൈകുന്നേരമാണു സംഭവം. തീ പടര്‍ന്നു പിടിക്കുന്നതിനിടയില്‍ പ്രദേശവാസികള്‍ ചേര്‍ന്ന അണച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനരക്ഷാ സേനയും സ്ഥലത്തെത്തി. നാലേക്കര്‍ റബര്‍ തോട്ടവും കശുവണ്ടി തോട്ടവും കത്തിനശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."