HOME
DETAILS

തെരഞ്ഞെടുപ്പില്‍ വര്‍ഗീയത പ്രചരിപ്പിച്ച് മോദി

  
backup
May 06 2018 | 18:05 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വര്‍ഗീയ പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ച് കോണ്‍ഗ്രസ് കര്‍ണാടകയിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് മോദി പറഞ്ഞു.
ചിത്രദുര്‍ഗയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധം ചെയ്യുകയായിരുന്നു അദ്ദേഹം. സുല്‍ത്താന്മാരുടെ ജന്മ ദിനം കോണ്‍ഗ്രസ് ആഘോഷിക്കുന്നത് വോട്ട് ലക്ഷ്യംവച്ചാണ്. സമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യംവച്ച് കോണ്‍ഗ്രസ് ചരിത്രം വളച്ചൊടിക്കുകയാണ്. നവംബര്‍ പത്തിന് ടിപ്പു ജിയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസിന്റെ രീതികള്‍ നോക്കൂ. ആരുടെ ജയന്തിയാണ് നമ്മള്‍ ബഹുമാനത്തോടെ ആഘോഷിക്കേണ്ടത്. ഇക്കാര്യം കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല. വീര മദകരി, ഒനാക ഒബ്ബാവ എന്നിവരെ അവര്‍ മറന്നു. പക്ഷെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ടിപ്പു ജയന്തി ആഘോഷിക്കുന്നവെന്ന് മോദി പറഞ്ഞു.
എന്നാല്‍ മോദിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി സിദ്ധരാമയ്യ ശക്തമായി വിമര്‍ശിച്ചു. വ്യക്തിപരമായ ആക്രമണവും തരംതാണ വാക്കുകളുമാണ് മോദി ഉപയോഗിക്കുന്നതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പദവിക്ക് അനുയോജ്യമല്ലാത്ത വാക്കുകളാണ് മോദിയില്‍ നിനിന്നുവരുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി മോദിയെ മാത്രം ആശ്രയിച്ച് കഴിയുകയാണെന്നും അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാനായി മറ്റൊരു നേതാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
മോദിയില്‍ പ്രതീക്ഷിക്കുന്നത് മാന്യമായ ഭാഷയാണ്. പക്ഷെ അദ്ദേഹം സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണ്. സംസ്‌കാരിമില്ലാത്തവരുടെ വാക്കുകള്‍ ഉപയോഗിക്കുന്നു. ഇത് ഒരു പ്രധാനമന്ത്രിയുടെ ഭാഷയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago