HOME
DETAILS
MAL
'അപാകത പരിഹരിക്കണം'
backup
March 12 2017 | 23:03 PM
പേരാമ്പ്ര: റേഷന്‍ വിതരണത്തില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭക്ഷ്യവകുപ്പ് നേരിട്ട് ഇടപെട്ട് റേഷന്‍ വസ്തുക്കള്‍ ലഭ്യമാക്കണമെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി.ജി നമ്പൂതിരി അധ്യക്ഷനായി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഹരിദാസ്, രാജന് കുന്നുമ്മല്‍, ബാബു കാരയാട്, വി.സി നാരായണന്, പി.പി കുഞ്ഞിക്കണ്ണന്, കെ.എം കരുണാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."