HOME
DETAILS
MAL
ചെങ്ങന്നൂരില്‍ മാണി യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി
backup
May 07 2018 | 03:05 AM
ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. മാണിയുടെ തീരുമാനം അനുകൂലമാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റ് വെള്ളിയാഴ്ച ചേരാനിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് ഉമ്മര്‍ ചാണ്ടിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."