HOME
DETAILS
MAL
'വാടക'പരാമര്‍ശം: റൂളിങ് വേണമെന്ന് പ്രതിപക്ഷം
backup
March 13 2017 | 04:03 AM
തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ 'വാടക' പരാമര്‍ശത്തില്‍ റൂളിങ് വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. കെസി ജോസഫാണ് സഭയില്‍ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ഇന്നു തന്നെ റൂളിങ് നല്‍കുമെന്ന് സപീക്കര്‍ സഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."