HOME
DETAILS
MAL
ഇസ്രാഈല്‍ പൊലിസ് ജറുസലേമില്‍ ഫലസ്തീനിയെ വെടിവെച്ച് കൊന്നു
backup
March 13 2017 | 08:03 AM
ജറുസലേം: ജറൂസലേമില്‍ ഫലസ്തീന്‍ പൗരനെ പൊലിസ് വെടിവെച്ചു കൊന്നു. കിഴക്കന്‍ ജറുസലമില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ചതാണ് വെടിവെക്കാന്‍ കാരണമെന്നാണ് പൊലിസ് ഭാഷ്യം. ഒരു ഉദ്യോഗസ്ഥന് ഗുരുതരമായ മുറിവേറ്റതായും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."