HOME
DETAILS
MAL
റേഷന്‍ വിതരണം ഇ-പോസ് മെഷിന്‍ വഴി
backup
May 07 2018 | 07:05 AM
കണ്ണൂര്‍: ഈമാസം മുതല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകള്‍ വഴിയുളള റേഷന്‍ വിതരണം ഇ-പോസ് മെഷിന്‍ വഴിയാണ് നടക്കുകയെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. എല്ലാ റേഷന്‍ കാര്‍ഡുടമകളും റേഷന്‍ കടയില്‍ നിന്ന് ബില്ല് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."