HOME
DETAILS

മിഷേലിന്റെ മരണം: ബന്ധുവിനെതിരേ കേസെടുത്തു

  
backup
March 13 2017 | 17:03 PM

mishel-muder-case-arrest-relative-cronin

കൊച്ചി: കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ അറസ്റ്റിലായ ബന്ധുവിനെതിരേ കേസെടുത്തു. ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തത്. പിറവം സ്വദേശിയായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയാണ് അറസ്റ്റിലായിരിക്കുന്നത്. മിഷേലുമായി ഇയാള്‍ക്ക് രണ്ടു വര്‍ഷമായി അടുപ്പമുണ്ടായിരുന്നതായും പൊലിസ് പറഞ്ഞു.

ആത്മഹത്യ ഇയാളുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലമാണെന്ന് പൊലിസ് പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണം, അടുപ്പത്തിലെ അസ്വാരസ്യങ്ങളാണെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതാകുന്നതിന്റെ തലേ ദിവസം ക്രാണിന്‍ 57 തവണ മിഷേലിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചിരുന്നു. കൂടാതെ നാലു തവണ വിളിക്കുകയും ചെയ്തു. അഞ്ചാം തിയ്യതി ആറു തവണ വിളിക്കുകയും 32 മെസ്സേജുകള്‍ അയയ്ക്കുകയും ചെയ്തതായി ഇയാള്‍ പൊലിസിനോട് പറഞ്ഞു. ഇയാള്‍ ഒരിക്കല്‍ മിഷേലിനെ മര്‍ദ്ദിച്ചതായും മിഷേലിന്റെ കൂട്ടുകാരി മൊഴി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago