HOME
DETAILS

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

  
November 06, 2024 | 9:10 AM

chief-minister-relief-fund

തിരുവനന്തപുരം: കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. 

ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട്  സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് 3 ലക്ഷം രൂപ വീതവും അനുവദിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  7 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  7 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  7 days ago
No Image

വീണ്ടും ഐതിഹാസിക നേട്ടം; ടി-20യിൽ പുതു ചരിത്രം കുറിച്ച് സ്‌മൃതി മന്ദാന

Cricket
  •  7 days ago
No Image

ദുബൈയിൽ 580 മീറ്റർ ഉയരത്തിൽ എമിറേറ്റ്‌സ് ഹോട്ടലോ? ടവറിന് മുകളിൽ വിമാനം; വൈറൽ വീഡിയോയുടെ സത്യാവസ്ഥ ഇതാ

uae
  •  7 days ago
No Image

വാളയാർ ആൾക്കൂട്ട ആക്രമണ കൊലപാതകം: അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കുന്ന പ്രത്യേക സംഘത്തിന്; 10 ലക്ഷം രൂപ ധനസഹായം, കുറ്റപത്രം ഉടൻ

Kerala
  •  7 days ago
No Image

വിമാനയാത്രയിൽ പവർ ബാങ്ക് പണി തന്നേക്കാം; സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബൈ എയർപോർട്ട് അധികൃതർ

uae
  •  7 days ago
No Image

2012ലെ റോണോയെ വെട്ടി 2013ലെ റൊണാൾഡോക്കൊപ്പം; ചരിത്രമെഴുതി എംബാപ്പെ

Football
  •  7 days ago
No Image

റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എംബാപ്പെ; ''SIUUU' ആഘോഷമാക്കി മാഡ്രിഡ് സോഷ്യൽ മീഡിയ

Football
  •  7 days ago