HOME
DETAILS

കാര്‍ഷികമേഖലക്ക് ഉണര്‍വേകി വേനല്‍മഴ

  
backup
May 08 2018 | 06:05 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5

 

പുല്‍പ്പള്ളി: തുടര്‍ച്ചയായി ലഭിച്ച വേനല്‍മഴ കുടിയേറ്റമേഖലയ്ക്ക് ആശ്വാസമാകുന്നു.
രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവുംമൂലം പ്രതിസന്ധിയിലായിരുന്ന കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച വേനല്‍മഴ പുത്തനുണര്‍വാണ് നല്‍കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ നടേണ്ടിയിരുന്ന ഇഞ്ചി, ചേന, കൃഷികള്‍ മഴ ലഭിച്ചതോടെ നടീലിന്റെ തിരക്കിലാണ് കര്‍ഷകര്‍. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വരള്‍ച്ചയും ദ്രുതവാട്ടവും മൂലം കൃഷി നശിച്ച കുരുമുളക് വീണ്ടും കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. കൃഷിക്കാവശ്യമായ തൈകള്‍ സ്വന്തമായി വീടുകളില്‍ ഉല്‍പ്പാദിപ്പിച്ചാണ് ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്യുന്നത്. പന്നിയൂര്‍, കരിമുണ്ട, ജീരകമുണ്ടി തുടങ്ങിയ കുരുമുളക് തൈകള്‍ക്ക് പുറമെ കാപ്പി, റബര്‍ തൈകളും നടാനുള്ള തിരക്കിലാണ് കര്‍ഷകര്‍. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന കൂടതൈകള്‍ക്ക് ആവശ്യക്കാരാറെയുണ്ടെങ്കിലും നാടന്‍ തൈകള്‍ക്കാണ് പ്രിയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago