HOME
DETAILS

റമദാനും അമര്‍നാഥ് യാത്രയും സമാധാനപൂര്‍വ്വമാവണം: കശ്മിരില്‍ തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ വേണമെന്ന് സര്‍വ്വകക്ഷി യോഗം

  
backup
May 09 2018 | 16:05 PM

ceasefire-with-terrorists-during-ramzan-urge-jk-parties


ശ്രീനഗര്‍: റമദാനും അമര്‍നാഥ് യാത്രയും പ്രമാണിച്ച് കശ്മിരില്‍ ഒരു മാസം തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സര്‍വകക്ഷി യോഗം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

വിനോദ യാത്രക്കെത്തിയ ആള്‍ കല്ലേറില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തി സര്‍വ്വകക്ഷി യോഗം വിളിച്ചത്.

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ കശ്മീരിലെത്തിയ തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഇയാള്‍ക്ക് കല്ലേറില്‍ പരുക്കേല്‍ക്കുകയായിരുന്നു.

''ചെറിയ മക്കള്‍ അവരുടെ മാതാപിതാക്കളോട് പറയുന്നത്, ഞങ്ങള്‍ ഏറ്റുമുട്ടാന്‍ പോയിക്കോട്ടേയെന്നാണ്. എങ്ങനെയാണ് ഈ സാഹചര്യം മെച്ചപ്പെടുത്തുകയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു സര്‍ക്കാരെന്ന നിലയ്ക്ക്, അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെടുത്താന്‍ നമ്മളൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്''- മെഹ്ബൂബ യോഗത്തില്‍ പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  5 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  28 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago