HOME
DETAILS

നാളെ വരെ ശക്തമായ മഴ

  
backup
May 09, 2018 | 6:14 PM

%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b4

 

 

കോഴിക്കോട്: ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ലക്ഷദ്വീപില്‍ ഇന്നു കനത്ത മഴ പെയ്യുമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെ.മീ വരെ മഴയുണ്ടാകും. ഇടിമിന്നലും കാറ്റും പ്രതീക്ഷിക്കാം. വൈകിട്ടും രാത്രിയുമാണ് മഴ പെയ്യാന്‍ സാധ്യത.
തെക്കന്‍ തമിഴ്‌നാട്ടില്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്ന് ശക്തികുറഞ്ഞ ചക്രവാതച്ചുഴി രൂപപ്പെട്ടത് സംസ്ഥാനത്ത് മഴ സജീവമാകാന്‍ ഇടയാക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയും അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴലഭിച്ചത് മലപ്പുറം അങ്ങാടിപ്പുറത്താണ്. 8.7 സെ.മീ. കോഴിക്കോട്ട് 5.1 , കൊയിലാണ്ടി 3, വടകര 3.2, പെരിന്തല്‍മണ്ണ 6, മഞ്ചേരി 6.7, കരിപ്പൂര്‍ 2, പൊന്നാനി 1, വൈക്കം 6, ചിറ്റൂര്‍ 4.6 സെ.മീ എന്നിങ്ങനെ മഴ ലഭിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  2 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  2 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  2 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  2 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  2 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  2 days ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  2 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  2 days ago