HOME
DETAILS

മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി

  
backup
May 09, 2018 | 6:56 PM

%e0%b4%ae%e0%b4%85%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae

 

ശാസ്താംകോട്ട(കൊല്ലം):അര്‍ബുദരോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ അനുമതിയോടെ കേരളത്തിലെത്തിയ അബ്ദുല്‍ നാസര്‍ മഅ്ദനി മടങ്ങി. കഴിഞ്ഞ 4 നാണ് മഅ്ദനി ജന്മനാട്ടില്‍ എത്തിയത്. 11 വരെ കേരളത്തില്‍ തങ്ങാന്‍ അനുമതിയുണ്ടായിരുന്നുവെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പ് കാരണം പെട്ടെന്ന് മടങ്ങണമെന്ന പൊലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നേരത്തേ മടങ്ങിയത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ രാത്രി 10.55നുള്ള എയര്‍ഏഷ്യാ വിമാനത്തില്‍ ഭാര്യ സൂഫിയ മഅ്ദനി,പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് , സലിംബാബു, സഹായികളായ സിദ്ദീഖ്, ബംഗളൂരു പൊലിസിലെ സി.ഐ.മാരായ മാരുതി, ഷെ റാവുത്തര്‍ എന്നിവര്‍ക്കൊപ്പമാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വാര്‍ശ്ശേരിയില്‍ സോമപ്രസാദ് എം.പി, എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍, പി.ടി.എ റഹിം, കാരാട്ട് റസാഖ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിവിധ സംഘടന നേതാക്കളായ ഹമീദ് വാണിയമ്പലം, ശ്രീജ നെയ്യാറ്റിന്‍കര, കെ.എം ഷെഫിഖ്, കെ. പി അബൂബക്കര്‍ ഹസ്രത്ത്, കെ.ഡി.എഫ് നേതാവ് കെ രാമഭദ്രന്‍, ആറ്റിങ്ങല്‍ അബ്ദുല്‍ അസീസ് മൗലവി, അസീസിയ അസീസ്, യൂനുസ് കുഞ്ഞ് എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ആളുകളും മഅ്ദനിയെ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago