എസ്.വൈ.എസ് സെമിനാര്‍; സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട്: വഴിവിളക്ക് എന്ന പ്രമേയത്തില്‍ സമസ്ത ജില്ലാ നവോഥാന കാംപയിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ഏപ്രില്‍ 30ന് പേരാമ്പ്രയില്‍ 'ഇസ്‌ലാമോഫോബിയ സാമ്രാജ്യത്വ അജന്‍ഡ' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറിന് സ്വാഗത സംഘം രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരി: ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, രക്ഷാധികാരികള്‍: സിഎസ്.കെ.തങ്ങള്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, പുറവൂര്‍ ഉസ്താദ്, ടി.പി.സി തങ്ങള്‍, ചെയര്‍മാന്‍: സയ്യിദ് അലി തങ്ങള്‍ പാലേരി, വൈസ് ചെയര്‍: സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, മുഹമ്മദ് പടിഞ്ഞാറത്തറ, പി.പി അഷ്‌റഫ് വാണിമേല്‍, റഫീഖ് സക്കരിയ്യ ഫൈസി, എം.കെ.സി കുട്ട്യാലി, ജന.കണ്‍വീനര്‍: സിദ്ദീഖ് വെള്ളിയോട്, ജോ.കണ്‍: ഖാസിം നിസാമി, കുട്ടോത്ത് മൂസഹാജി, റാഷിദ് ദാരിമി കടിയങ്ങാട്, സലാം മുസ്‌ലിയാര്‍ കൊയിലാണ്ടി, മുസ്തഫ ഹൈതമി, അന്‍സാര്‍ കൊല്ലം, ട്രഷറര്‍: ചെരിപ്പേരി മൂസ ഹാജി,
പ്രചാരണം: ടി.എം.വി ഹമീദ് (ചെയര്‍), സിദ്ദീഖ് ദാരിമി പേരാമ്പ്ര (കണ്‍), ഫൈനാന്‍സ്: ടി.വി.സി സമദ് ഫൈസി (ചെയര്‍), കണ്ണോത്ത് സൂപ്പി ഹാജി (കണ്‍), വളണ്ടിയര്‍: നിസാര്‍ റഹ്മാനി (ചെയര്‍), റാഷിദ് കല്ലൂര്‍(കണ്‍), റിസപ്ഷന്‍: കെ.എം കോയ മുസ്‌ലിയാര്‍ (ചെയര്‍),സി.പി അസീസ് മാസ്റ്റര്‍ (കണ്‍), മീഡിയ:സഫീര്‍ അസ്ഹരി (ചെയര്‍), ശിഹാബ് കെന്നാട്ടി (കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷനായി. സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, മുഹമ്മദ് പടിഞ്ഞാറത്തറ, പി.പി അഷ്‌റഫ് മൗലവി, റഫീഖ് സക്കരിയ്യ ഫൈസി, സി.പി അസീസ് മാസ്റ്റര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ സിദ്ദീഖ് വെള്ളിയോട് സ്വാഗതവും സിദ്ദീഖ് ദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."